![Prathibha Kuwait Dec 2015]()
കുവൈത്ത് സിറ്റി :പ്രതിഭ കുവൈത്തിന്‍റെ 56-ാമത് പ്രതിമാസയോഗം കുവൈത്തിലെ മലയാള എഴുത്തുകാരുടെ കഥകളെ വിശകലനം ചെയ്തു.കെ.എം.റിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസംബര്‍ മാസത്തെ ലിറ്റില്‍ മാസികയുടെ പ്രകാശനം ഷിബു ഫിലിപ്പിന് കോപ്പി നല്‍കി സേവ്യര്‍ ആന്‍റണി നിര്‍വ്വഹിച്ചു.ജവാഹര്‍ കെ. എഞ്ചിനീയര്‍,അബ്ദുല്‍ ലത്തീഫ് നീലേശ്വരം, ഹരി പറവൂര്‍,സതീശന്‍ പയ്യന്നൂര്‍, ചുനക്കര രാജപ്പന്‍,ഷിബു ഫിലിപ്പ്,ഗിരിമന്ദിരം ശശികുമാര്‍, സേവ്യര്‍ ആന്‍റണി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.ജനുവരി ലക്കത്തെ ലിറ്റില്‍ മാസികയിലേക്കുള്ള സൃഷ്ടികള്‍ ജനുവരി 15നു മുന്പായി
,
എന്നീ വിലാസങ്ങളിലേക്ക് അയയ്ക്കാവുന്നതാണ്.