കുവൈത്ത് സിറ്റി:പ്രവാസി മലയാളികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. ലിംഗ സമത്വവും സെക്യുലര്‍ ഫാസിസവും, ഇസ്ലാമോഹോബിയ അധിനിവേശ ഭീകരതക്കൊരു മറ, വിമര്‍ശനങ്ങളെ അതിജീവിച്ച മതം എന്നീ വിഷയങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.ഏതെങ്കിലും ഒരു വിഷയത്തില്‍ പത്ത് പേജില്‍ കുറയാത്ത സൃഷ്ടികള്‍ ജനുവരി 28 ന് മുന്‍പായി ഏരിയ കോര്‍ഡിനേറ്റര്‍മാരെ ഏല്‍പ്പിക്കണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഹസ്സാവിയ- 66560439,സാല്‍മിയ-66836940,അബൂഹലീഫ-60639602,ജലീബ്-66149420, ഫര്‍വാനിയ-66005816,ഫൈഹ-97424621,അബ്ബാസിയ-65922765, ഫഹാഹീല്‍- 50604049 എനീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
↧
പ്രവാസി മലയാളികള്‍ക്കായി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു
↧