കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും നാഷണല്‍ ഫോറം(നാഫോ-കുവൈത്ത്)പ്രസിഡന്റുമായ ഡോ.ടി.എസ്.ശ്രീകുമാര്‍ (59)നാട്ടില്‍ നിര്യാതനായി.അവധിയിലായിരിക്കവേ ഇന്ന്‍ രാവിലെയാണ് മരണം സംഭവിച്ചത്.തിരുവനന്തപുരം സ്വദേശിയാണ്.കുവൈത്ത് യൂണിവേഴ്സിറ്റിയില്‍ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചീഫ് ടെക്നോളജിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രീത ഭാര്യയും, ബാലഗോപാല്‍, കവിത എന്നിവര്‍ മക്കളുമാണ്
↧
കുവൈത്തിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും നാഫോ പ്രസിഡന്റുമായ ഡോ.ടി.എസ് ശ്രീകുമാര്‍ നാട്ടില്‍ നിര്യാതനായി.
↧