കുവൈത്ത് സിറ്റി:കെ.കെഐ.സി ക്രിയേറ്റിവിറ്റി വിംഗും,ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി നവംബർ 26 ന് വ്യാഴാച്ച വൈകിട്ട് 6 മണിക്ക് മംഗഫ് പബ്ലിക് സ്പോർട്സ് ക്ലബ് (സുൽത്താൻ സെന്റര് അടുത്ത്) വെച്ച് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.അബ്ബാസിയ ഈസ്റ്റ്,അബ്ബാസിയ വെസ്റ്റ്,അബുഹലീഫ,മംഗഫ്, ഫർവാനിയ,ഷർഖ്,സാൽമിയ,ഹവല്ലി എന്നീ ടീമുകൾ പങ്കെടുക്കും.സെമി ഫൈനൽ മത്സരം നവംബർ 28 ന് നടക്കും.കൂടുതൽ വിവരങ്ങൾക്ക് 97541907 , 66821943. കെ കെ ഐ സി ക്രിയേറ്റിവിറ്റി സെക്രട്ടറി ടി ടി . കോയ പത്ര കുറിപ്പിൽ അറിയിച്ചു
↧
ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
↧