കുവൈത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം കര്‍ശനമാക്കുന്നു.
കുവൈത്ത് സിറ്റി:കുവൈത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം കര്‍ശനമാക്കുന്നു.സാധനങ്ങള്‍ വാങ്ങി 14 ദിവസത്തിനുള്ളില്‍ തിരിച്ചുനല്‍കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍...
View Articleഫാ.സഞ്ചു ജോണ്‍ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ പുതിയ വികാരി
കുവൈത്ത് സിറ്റി:കുവൈത്ത് സെന്റ് സ്റ്റീഫൻസ് ഇന്ത്യന്‍ ഓർത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരിയായി ഫാ. സഞ്ചു ജോണ്‍ ഡിസംബർ ആദ്യ വാരം ചുമതലയേല്‍ക്കും. ഇടവകയുടെ സ്ഥാപക വികാരി ഫാ. സജു ഫിലിപ്പ് സ്ഥലം മാറി പോയ...
View Articleതിരുവല്ല സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
കുവൈത്ത് സിറ്റി:കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അബ്ബാസിയ ക്ലിനിക് ഫാര്‍മസ്സിറ്റും തിരുവല്ല പുല്ലാട് കളരിക്കല്‍ വീട്ടില്‍ മാത്യു മാത്യു കെ (അനിയന്‍)കുവൈത്തില്‍ ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായി.മൃതദേഹം...
View Articleഒ.ഐ.സി.സി കുവൈത്ത് ഓൺലൈനായി വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള സംവിധാനമൊരുക്കി.
കുവൈത്ത് സിറ്റി:ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസി മലയാളികൾക്ക് ഓൺലൈനിലൂടെ വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള കൗണ്ടർ ഒരുക്കി. 2015 നവംബർ 30 വരെ ഈ...
View Articleഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
കുവൈത്ത് സിറ്റി:കെ.കെഐ.സി ക്രിയേറ്റിവിറ്റി വിംഗും,ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി നവംബർ 26 ന് വ്യാഴാച്ച വൈകിട്ട് 6 മണിക്ക് മംഗഫ് പബ്ലിക് സ്പോർട്സ് ക്ലബ് (സുൽത്താൻ സെന്റര് അടുത്ത്)...
View Articleകല ട്രസ്റ്റ് സെക്രട്ടറി മധു ഇളമാട് നിര്യാതനായി
കുവൈത്ത് സിറ്റി:കേരളാ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്‍റെ മുന്‍ ഭാരവാഹിയും നിലവില്‍ കലയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കുവൈത്ത് കലാ ട്രസ്റ്റിന്റെയും കുവൈറ്റിലെ...
View Articleമധു ഇളമാടിനു കുവൈത്ത് പ്രവാസികളുടെ സ്മരണാഞ്ജലി
കുവൈത്ത് സിറ്റി:കേരളാ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മുന്‍ ഭാരവാഹിയും കലയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കുവൈത്ത് കലാ ട്രസ്റ്റിന്‍റെ സെക്രട്ടറിയുമായ മധു...
View Articleകുവൈത്തില്‍ ഡ്രൈവര്‍മാര്‍ ജോലി മാറുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാകും
കുവൈത്ത് സിറ്റി:കുവൈത്തില്‍ ഡ്രൈവര്‍മാര്‍ ജോലി മാറി മറ്റൊരു ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വമേധായാ റദ്ദാകുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ വിദേശികള്‍ക്ക്...
View Articleകാലാവധി തീരുംമുൻപേ പാസ്‌പോർട്ട് പുതുക്കാൻ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി...
കുവൈത്ത് സിറ്റി:കുവൈത്തിലെ വിദേശികളുടെ ഇഖാമാ കാലാവധി പാസ്‌പോർട്ട് കാലാവധിയുമായി ബന്ധപ്പെടുത്തുന്ന നിയമം കുവൈത്ത് ആഭ്യന്തരമന്ത്രാലയം കർശനമായി നടപ്പാലാക്കുന്നതിനാല്‍ കാലാവധി തീരും മുൻപേ പാസ്‌പോർട്ട്...
View Articleകുവൈത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ സ്കൂളുകളില്‍ ബോധവല്‍കരണം നടത്തും...
കുവൈത്ത് സിറ്റി:കുവൈത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ സ്കൂളുകളില്‍ ബോധവത്കരണം നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.എച്ച്-1എന്‍-1...
View Articleപ്രതിഭ കുവൈത്ത് സാഹിത്യ യോഗം ചേർന്നു.
ഫഹാഹീൽ:സാഹിത്യ കൃതികളിലെ ജീവിതങ്ങൾ അനുകരിക്കപ്പെടുന്നതിനു പകരം, വായനക്കാരന്റെ മനസ്സ് പാകപ്പെടുത്തുന്നതിനായിട്ടാകണമെന്ന് പ്രതിഭ കുവൈറ്റ് അഭിപ്രായപ്പെട്ടു.പ്രതിഭ കുവൈത്തിന്റെ അൻപത്തി അഞ്ചാമത് പ്രതിമാസ...
View Articleഫാ. സഞ്ചു ജോണിന് കുവൈത്തിൽ ഊഷ്മള വരവേൽപ്പ് നല്‍കി.
കുവൈത്ത് സിറ്റി:സെന്റ് സ്റ്റീഫൻസ് ഇന്ത്യന്‍ ഓർത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേല്‍ക്കാനെത്തിയ ഫാ.സഞ്ചു ജോണിന് കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നല്‍കി.അഹമ്മദി സെന്റ് തോമസ്...
View Articleഎമിഗ്രേഷ൯ ക്ലിയറ൯സ്; അപ്രഖ്യാപിത വിലക്ക് നീക്കണം- കുവൈത്ത് കെ.എം.സി.സി
കുവൈത്ത് സിറ്റി:എമിഗ്രേഷ൯ ക്ലിയറ൯സിന് അപ്രഖ്യാപിത വിലക്ക് ഏ൪പ്പെടുത്തിയ കേന്ദ്ര സ൪ക്കാ൪ നടപടിയിൽ കുവൈത്ത് കെ എം സി സി നാഷണൽ സെക്രട്ടറിയേറ്റ് പ്രധിഷേധിച്ചു. വിസ ലഭിച്ചിട്ടും ഗൾഫിലേക്ക് കടക്കാനാവാതെ...
View Articleഎറണാകുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
കുവൈത്ത് സിറ്റി:എറണാകുളം തിരുവാങ്കുളം സ്വദേശി ഭാസി ജോസഫ്(42) കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.രാവിലെ അദാന്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.ഷുവൈബായിലെ സ്വകാര്യ കമ്പനിയിലെ...
View Articleഎം.ജി.എം അലുമ്നൈ കുവൈത്ത് ചാപ്‌റ്റർ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി:കുവൈത്തിലെ 38 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്‌ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന ടി.ഡി ദാനിയേലിന് തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുമ്നൈ അസോസിയേഷൻ കുവൈത്ത് ചാപ്‌റ്റർ...
View Articleഅന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളന പ്രഖ്യാപനവും ക്യാമ്പ് സമാപനവും –...
കുവൈത്ത് സിറ്റി:ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പഠനവും പ്രായോഗികതയും പൊതുജനങ്ങളെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ,കുവൈത്ത് കേരള ഇസ്ലാഹി...
View Articleഷെയ്ഖ് ജാബിര്‍ സ്റ്റേഡിയം ഉദ്‌ഘാടനം 18 ന്
കുവൈത്ത് സിറ്റി:ഷെയ്ഖ് ജാബർ അൽ അഹമ്മദ് രാജ്യാന്തര സ്‌റ്റേഡിയം ഉദ്‌ഘാടനം 18 ന് നടക്കും.പരിപാടിയോടനുബന്ധിച്ച് ലോക ത്തിലെ പ്രശസ്ത കളിക്കാർ അണിനിരക്കുന്ന ഫുട്‌ബോൾ മൽസരം നടക്കും.വിവിധ ലോകകപ്പ് കളിച്ച...
View Articleകുവൈത്ത് സുരക്ഷിതവും,രാജ്യത്തിന്‍റെ ഭാവി ശോഭനവുമെന്ന് അമീര്‍ ഷെയ്ഖ് സബ.
കുവൈത്ത് സിറ്റി:കുവൈത്ത് സുരക്ഷിതവും,രാജ്യത്തിന്‍റെ ഭാവി ശോഭനവുമെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ.അന്താരാഷ്ട്ര തലത്തിലുള്ള സംഭവ വികാസങ്ങള്‍ കുവൈത്തിന്‍റെ സുരക്ഷയെ...
View Articleഭാരത് ധർമ ജനസേന-എസ്എൻഡിപി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു, ചിഹ്നം കൂപ്പുകൈ
തിരുവനന്തപുരം: എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഭാരത് ധർമ ജനസേന(BDJS) എന്നാണ് പേര്.സമത്വമുന്നേറ്റ യാത്രയ്ക്കു സമാപനം കുറിച്ച് ശംഖുമുഖത്ത് നടന്ന സമ്മേളനത്തിൽ എസ്എൻഡിപി യോഗം ജനറൽ...
View Articleതിരുവനന്തപുരം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
കുവൈത്ത് സിറ്റി: തിരുവനന്തപുരം നെടുമങ്ങാട് മുതുവിള രജനി നിവാസില്‍ ബിന്നി ദേവദാസ് (47)ഹൃദയാഘാതം മൂലം കുവൈത്തില്‍ നിര്യാതനായി.കഴിഞ്ഞ ഏഴു വര്‍ഷമായി അല്‍ ഗാനിം കേറ്ററിംഗ് കമ്പനിയില്‍ ജോലി...
View Article