Image may be NSFW.
Clik here to view.കുവൈത്ത് സിറ്റി:കഴിഞ്ഞ ദിവസം നിര്യാതനായ തിരുവല്ല ഓതറ കണ്ണങ്ങാട്ടിൽ ജോണ്‍ തോമസിന്‍റെ മൃതദേഹം മൃതദേഹം നാളെ (തിങ്കള്‍)ഉച്ചക്ക് 2 മണിക്ക് സബ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകു.സംസ്ക്കാരം ബുധനഴ്ച്ച രാവിലെ 11മണിക്ക് ഓതറ എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും.അമീരി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് സുജയാണ് ഭാര്യ. ഖൈത്താന്‍ കാര്‍മ്മല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ കെസിയ, കെവിന്‍ എന്നിവര്‍ മക്കളാണ്.