കഴിഞ്ഞ ദിവസം നിര്യാതനായ ജെറാൾഡ് മൊറേയിസിന്‍റെ മൃതദേഹം ഇന്ന്‍ നാട്ടിലേക്ക്...
കുവൈത്ത് സിറ്റി:കഴിഞ്ഞ ദിവസം കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായ തിരുവനന്തപുരം പുത്തന്‍തോപ്പ് എം.ജെ ഭവനില്‍ ജെറാൾഡ് മൊറേയിസിന്‍റെ മൃതദേഹം ഇന്ന് (തിങ്കള്‍)നാട്ടിലേക്ക് കൊണ്ടുപോകും.ഇന്ന് ഉച്ചക്ക്...
View Articleമലയാള ഭാഷാ പഠന ക്യാമ്പ് സംഘടിപ്പിച്ചു,
കുവൈത്ത് സിറ്റി:ഒ.ഐ.സി.സി ദേശീയ കമ്മറ്റി കേരള പിറവി ദിനത്തിൽ നന്മ മലയാളം എന്ന പേരിൽ മലയാള ഭാഷാ പഠന ക്യാമ്പ് സംഘടിപ്പിച്ചു, മലയാള അക്ഷര പരിചയം, സാഹിത്യപരിചയം, വായനശീലം എന്നീ വിഷയങ്ങളെ...
View Articleആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സഞ്ചരിച്ച വിമാനത്തിൽ അനധികൃതമായി...
കുവൈത്ത് സിറ്റി:കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ സുലൈമാൻ അൽ ഫഹദ് സഞ്ചരിച്ച വിമാനത്തിൽ അനധികൃതമായി യാത്ര ചെയ്യാന്‍ ശ്രമിച്ച ഏഷ്യക്കാരനെ സുരക്ഷാ സേന അറസ്റ്റ്...
View Articleഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.
കുവൈത്ത് സിറ്റി:കുവൈത്തിലെ വിവിധ കോണ്‍ഗ്രസ് സംഘടനകളായ ഐ.ഓ.സി, ജി.പി.സി.സി,പി.ഡി.സി.സി. തുടങ്ങിയ സംഘടനകളുടെ സംയുക്തഭിമുക്ക്യത്തിൽ ഇന്ദിരാഗാന്ധിയുടെ 31മത് രക്തസാക്ഷിത്വദിനം ആചരിച്ചു.ഇന്ദിരാഗാന്ധിയുടെ...
View Articleഇന്ത്യന്‍ എംബസി അറിയിപ്പ്.
കുവൈത്ത് സിറ്റി:ദീപാവലി പ്രമാണിച്ച് നവംബര്‍ 11 (ബുധന്‍) ഇന്ത്യന്‍ എംബസി അവധിയായിരിക്കും.എന്നാല്‍ കോണ്‍സുലാര്‍,ലേബര്‍,അറ്റസ്റ്റേഷന്‍,ഇ-മൈഗ്രേറ്റ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ അന്നേ എംബസിയില്‍...
View Articleസെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെരുന്നാൾ നവംബർ 5, 6 തീയതികളിൽ
കുവൈത്ത് സിറ്റി:സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113 മത് ഓർമ്മപ്പെരുന്നാൾ 2015 നവംബർ 5,6 തീയതികളിൽ കുവൈത്ത് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ...
View Articleപ്രശ്നകാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കും കുവൈത്ത്...
കുവൈത്ത് സിറ്റി:കുവൈത്തില്‍ സംഘർഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ നേര്‍ക്ക് മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും,അഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍...
View Articleകുവൈത്തിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ഒപി സേവനം വൈകുന്നേരങ്ങളിൽ മാത്രം
കുവൈത്ത് സിറ്റി:രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഒപി വിഭാഗത്തിൽ വിദേശികൾക്ക് പ്രവേശനം വൈകുന്നേരങ്ങളിൽ മാത്രമാക്കും.രാവിലെ സ്വദേശികൾക്കും വൈകിട്ട് വിദേശികൾക്ക് ഒപി സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് രണ്ടുവർഷം...
View Articleതിരുവല്ല സ്വദേശി കുവൈത്തില്‍ നിര്യാതനായി.
കുവൈത്ത് സിറ്റി:തിരുവല്ല ഓതറ സ്വദേശി കണ്ണങ്ങാട്ടിൽ ജോണ്‍ തോമസ് (43) കുവൈത്തില്‍ നിര്യാതനായി.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ ഇന്ന്‍ രാവിലെ അമീരി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.സുബിയ...
View Articleയൂത്ത് ഇന്ത്യ ഫാമിലി പിക്നിക് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാമിലി പിക്നിക് ശ്രദ്ധേയമായി.കബദ് ഫാം ഹൌസില്‍ സംഘടിപ്പിച്ച പിക്നിക്കില്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍...
View Articleവനിതാവേദി കേരളപിറവി ദിനം ആഘോഷിച്ചു.
ഫഹഹീല്‍:വനിതാവേദി കുവൈത്തിന്റെ നേതൃത്വത്തിൽ കേരളപിറവി ദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ടോളി പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എഴുത്തുകാരനും വ്യവസായപ്രമുഖനുമായ ശ്രീ ജോണ്‍ മാത്യു ആഘോഷ...
View Articleകഴിഞ്ഞ ദിവസം നിര്യാതനായ ജോണ്‍ തോമസിന്‍റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
കുവൈത്ത് സിറ്റി:കഴിഞ്ഞ ദിവസം നിര്യാതനായ തിരുവല്ല ഓതറ കണ്ണങ്ങാട്ടിൽ ജോണ്‍ തോമസിന്‍റെ മൃതദേഹം മൃതദേഹം നാളെ (തിങ്കള്‍)ഉച്ചക്ക് 2 മണിക്ക് സബ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാട്ടിലേക്ക്...
View Articleനിറം 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കുവൈത്ത് സിറ്റി:കുവൈത്തിലെ സാംസ്‌കാരിക സംഘടനയായ ‘കല(ആര്‍ട്ട്) കുവൈത്ത്’ ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന നിറം 2015 ചിത്രരചന മത്‌സരത്തിന്റെ...
View Articleവിദേശികൾക്ക് ചികിത്സാ സൗകര്യം സ്വകാര്യ ആശുപത്രികളിൽ മാത്രമായി ചുരുക്കുന്നത്...
കുവൈത്ത് സിറ്റി: വിദേശികൾക്ക് ചികിത്സാ സൗകര്യം സ്വകാര്യ ആശുപത്രികളിൽ മാത്രമായി ചുരുക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് ഡോക്ടര്‍മാര്‍.ആസൂത്രണ വിഭാഗത്തിലെ സാമ്പത്തികസമിതിയാണ് വിദേശികളുടെ ചികിത്സ സ്വകാര്യ...
View Articleകൈയ്യെഴുത്ത് പാസ് പോർട്ടുകൾക്ക് ഇനി വിട
കുവൈത്ത് സിറ്റി:കൈയ്യെഴുത്ത് പാസ്‌പോര്‍ട്ട്,മെഷീന്‍ റീഡബിള്‍ അല്ലാത്തപാസ്‌പോര്‍ട്ടുകള്‍ കൈവശം ഉള്ളവര്‍ക്ക് വരുന്ന നവംബര്‍ 24ന് ശേഷം അന്താരാഷ്ട്ര വ്യോമയാന സംഘടന (ഐസിഎഒ) നിര്‍ദ്ദേശത്തിന്‍റെ...
View Articleഇസ്കോണ്‍ 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കുവൈത്ത് സിറ്റി: അറിവ് സമാധാനത്തിന് എന്ന പ്രമേയവുമായി ഇസ്കോണ്‍ 2015 നാലാമത് ഇസ് ലാമിക് സ്റ്റുഡന്റ്സ് കോണ്‍ഫ്രന്‍സ് നവംബര് 13,14 തിയ്യതികളില് ഖുര്ത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് ഓഡിറ്റോറി യത്തിലും...
View Articleആര്‍ എസ് സി കുവൈത്ത് നാഷണല്‍ സാഹിത്യോല്‍സവ് നവംബര്‍ 13ന്;അബ്ദുല്‍ മജീദ്...
കുവൈത്ത് സിറ്റി:രിസാല സറ്റ്ഡി സര്‍ക്കിള്‍ ഏഴാമത് ദേശീയ സാഹിത്യോല്‍സവ് നവംബര്‍ 13 വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ നടക്കും. കുവൈത്തിലെ നാല് സോണുകളില്‍ നിന്നായി 300 പ്രതിഭകള്‍ 49 കലാസാഹിത്യ...
View Articleകുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി പത്താംവാര്‍ഷികാഘോഷ സമാപനം നാളെ
കുവൈത്ത് സിറ്റി:കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ പത്താംവാര്‍ഷികാഘോഷ സമാപനം നാളെ (വെള്ളി) അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ക്നാനായ...
View Articleകേഫാക് ഗ്രാന്‍റ് ഹൈപ്പര്‍ ലീഗ് :അല്‍ ഫൌസ് റൌദ,സ്പാര്‍ക്സ് എഫ്.സി,ബ്രദേഴ്സ്...
കുവൈത്ത് സിറ്റി : കേഫാക് ഗ്രാന്‍റ് ഹൈപ്പര്‍ ലീഗില്‍ അല്‍ ഫൌസ് റൌദക്കും, സ്പാര്‍ക്സ് എഫ്.സിക്കും, ബ്രദേഴ്സ് കേരളക്കും തിളക്കമാര്‍ന്ന വിജയങ്ങള്‍ .ആദ്യ മത്സരത്തില്‍ സിയസ്കോയെ എതിരില്ലാത്ത നാല്...
View Articleമുണ്ടക്കയം സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു.
കുവൈത്ത് സിറ്റി:കോട്ടയം മുണ്ടക്കയം തോട്ടപ്പള്ളിൽ അബു ജോണ്‍ കുര്യൻ (47) കുവൈത്തിൽവാഹനാപകടത്തില്‍ മരിച്ചു.. കൃഷിമന്ത്രാലയത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ...
View Article