കുവൈത്ത് സിറ്റി:ദീപാവലി പ്രമാണിച്ച് നവംബര്‍ 11 (ബുധന്‍) ഇന്ത്യന്‍ എംബസി അവധിയായിരിക്കും.എന്നാല്‍ കോണ്‍സുലാര്‍,ലേബര്‍,അറ്റസ്റ്റേഷന്‍,ഇ-മൈഗ്രേറ്റ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ അന്നേ എംബസിയില്‍ ലഭ്യമായിരിക്കുമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു