കുവൈത്ത് സിറ്റി: തിരുവനന്തപുരം നെടുമങ്ങാട് മുതുവിള രജനി നിവാസില്‍ ബിന്നി ദേവദാസ് (47)ഹൃദയാഘാതം മൂലം കുവൈത്തില്‍ നിര്യാതനായി.കഴിഞ്ഞ ഏഴു വര്‍ഷമായി അല്‍ ഗാനിം കേറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.ഷീന റാണി ഭാര്യയും,നന്ദു മകനുമാണ് മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ക്രമീകരണങ്ങള്‍ കല കുവൈത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 66274363 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
↧
തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
↧