കുവൈത്ത് സിറ്റി:രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഒപി വിഭാഗത്തിൽ വിദേശികൾക്ക് പ്രവേശനം വൈകുന്നേരങ്ങളിൽ മാത്രമാക്കും.രാവിലെ സ്വദേശികൾക്കും വൈകിട്ട് വിദേശികൾക്ക് ഒപി സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് രണ്ടുവർഷം മുൻപ് ജഹ്‌റ ആശുപത്രിയിൽ ആരംഭിച്ച പരീക്ഷണം വിജയപ്രദമായ സാഹചര്യത്തിലാണ് ഈ നീക്കം.അടുത്ത ജനുവരി മുതൽ പുതിയ സംവിധാനം നടപ്പിലാക്കാനാണ് ആലോചനയെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ സൂചന നൽകി എന്നാല്‍ ചികിത്സ തേടിയെത്തുന്നവരെ സ്വദേശിയെന്നും വിദേശിയെന്നും വേർതിരിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്‌തമായ വിമർശനമുയരുന്നുണ്ട്
↧
കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ഒപി സേവനം വൈകുന്നേരങ്ങളിൽ മാത്രം
↧